വെള്ളിലാംകണ്ടം: തേക്കുംങ്കൽ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (85 ) നിര്യാതയായി.മക്കൾ:സോമവല്ലി,കോമളവല്ലി,സുബാഷ്,ബെന്നി,ലത.മരുമക്കൾ:മോഹനൻ ,രാജപ്പൻ,വിജയൻ പുഷ്പ,ശോഭ.സംസ്ക്കാരം ഇന്ന് മൂന്നിന്.