iobnirmala
നിർമ്മല

തൊടുപുഴ: ഇടിവെട്ടി കുറുമ്പലത്ത് രവീന്ദ്രൻ പിള്ളയുടെ ഭാര്യ നിർമ്മല (68)​ നിര്യാതയായി. മക്കൾ: പ്രകാശ്കുമാർ,​ രാജേഷ് കുമാർ. മരുമക്കൾ: ബീന പ്രകാശ്,​ സ്‌മിത രാജേഷ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ