കരിങ്കുന്നം: നെല്ലാപ്പാറ കൊടിയംകുന്നേൽ ആഗസ്തി ഔസേപ്പ് (80) നിര്യാതനായി. ഭാര്യ :ത്രേസ്യാമ്മ. മക്കൾ: മേരിമോൾ, ജോസി, ബിനോയി, ബിജി, ബിറ്റോയി. മരുമക്കൾ: റിജി ആനോലിക്കൽ, തങ്കച്ചൻ പരയ്ക്കൽ, ജാസ്മിൻ റോസ് (പൊൻകുന്നം), ബെന്നി അഴകത്ത്, സിനി ഫിലിപ്പ് ആലിൻഞാലിൽ.സംസ്‌ക്കാരം: ഇന്ന് 3ന് കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.