obit-janaki

തൊടുപുഴ: തൊണ്ടിക്കുഴ വഴിക്ക പുത്തൻപുരയിൽ നാരായണന്റെ ഭാര്യ ജാനകി (67)​നിര്യാതയായി. കോടിക്കുളം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: റെജി,​ ബിജു,​ വിനീത്. മരുമക്കൾ: ജയ,​ മായ,​ സീമ.സംസ്ക്കാരം : ഇന്ന് രാവിലെ 10 ന്.