പീരുമേട്: യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് ജാമ്യം. ഹർത്താൽ ദിനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരായായ പെരുവന്താനം മണ്ഡലം പ്രസിഡന്റ് എബിൻ കഴുവേലി ജില്ലാ കോഓർഡിനേറ്റർ ടിബിൻ നടക്കേൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇരുവർക്കും പെരുവന്താനത്ത് സ്വീകരണം നല്കി