രാജാക്കാട്: മുല്ലക്കാനം ചാമക്കാലയിൽ ബെന്നിയുടെ ഭാര്യ ജിൻസി (37) നിര്യാതയായി. കള്ളിമാലി കാനത്തിൽ കുടുംബാംഗം. മക്കൾ: അന്ന,അലൻ,അനക്സ്.സംസ്‌ക്കാരം: ഇന്ന് വൈകിട്ട് മൂന്നിന് എല്ലയ്ക്കൽ സെന്റ് ആന്റണീസ് പള്ളിയിൽ.