obit-mary

കരിമണ്ണൂർ : മുളപ്പുറം, കോട്ടക്കവല മുണ്ടൻകാവിൽ റിട്ട.ക്യാപ്ടൻ എം.എം. വർക്കിയുടെ ഭാര്യ മേരി വർക്കി (74) നിര്യാതയായി.നെയ്യശ്ശേരി പണിക്കാപറമ്പിൽ കുടുംബാംഗം.മക്കൾ: എമ്മാനുവൽ ജോർജ്ജ് (വിമുക്ത ഭടൻ), ജിമ്മി സെബാസ്റ്റ്യൻ (അദ്ധ്യാപിക, അനിത വിദ്യാലയം, കാലടി.),പരേതനായ ബ്രദർ ജോർജ്ജ് മുണ്ടൻകാവിൽ. മരുമക്കൾ: സെബാസ്റ്റ്യൻ, അരഞ്ഞാണി പുത്തൻപുര, അങ്കമാലി (ബിസിനസ്), എൽസി ശാസ്താംകുന്നേൽ, ഉടുമ്പന്നൂർ. സംസ്‌ക്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.