രാജാക്കാട്: ഈറ്റക്കാനം കോലത്ത് പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മോനിപ്പിള്ളി ഇലഞ്ഞികുന്നേൽ കുടുംബാംഗം. മക്കൾ: വാസു, രവി, ജയൻ. മരുമക്കൾ: വനജ, രത്ന, ഷൈല. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.