obit-adharsh
ആദർശ് അനിൽ

തൊടുപുഴ: കോലാനി വാഴക്കാലായിൽ പരേതനായ അനിലിന്റെ മകൻ ആദർശ് (ഉണ്ണിക്കുട്ടൻ- 20) നിര്യാതനായി. മാതാവ് ആശ അനിൽ (ട്രാഫിക് വാർഡൻ, തൊടുപുഴ). സഹോദരിമാർ: ആര്യ, ആരതി. സംസ്‌കാരം നടത്തി.