obit-kunjupennu
കുഞ്ഞുപെണ്ണ്

ഉടുമ്പന്നൂർ: കോട്ടയിൽ പരേതനായ ആന്റണിയുടെ ഭാര്യ കുഞ്ഞുപെണ്ണ് (74) നിര്യാതയായി. മകൾ: വത്സ. മരുമകൻ: ജോർജ് സേവ്യർ. സംസ്‌കാരം നടത്തി.