devasya
ദേവസ്യ

അഞ്ചിരി: വള്ളോപ്പിള്ളിൽ (കയ്യാലകത്ത്) ദേവസ്യ ഇട്ടിയവിര (ദേവസ്യാച്ചൻ- 77) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി പാലക്കാട് കുന്നേൽ കുടുംബാംഗം. മക്കൾ: മിനി, ബിജോ, മിനു. മരുമക്കൾ: ഷിബു ചുണ്ടാട്ട് കലൂർ, ജോഷിറ്റ് കുരുവിലാങ്കൽ പാലാ, ജിൻസൺ മാവടിയിൽ കരിമണ്ണൂർ. സംസ്‌കാരം ഇന്ന് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.