obit-parukuttyyamma
പാറുക്കുട്ടിയമ്മ

തൊടുപുഴ:കോലാനി പടിഞ്ഞാറേ ഉള്ളുരുപ്പിൽ അയ്യപ്പൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ : ഗോപിനാഥപിള്ള, കമലം, ശോഭന, വേണുഗോപാൽ, സുജാത, സന്തോഷ്. മരുമക്കൾ: വത്സല, പരേതനായ രാജൻ, പ്രമീള, ചിത്ര, വാസുപിള്ള.സംസ്‌ക്കാരം നടത്തി.