മുതലക്കോടം :കല്ലിങ്കക്കുടിയിൽ (ചൊള്ളാമഠം കുടുംബം ) പരേതനായ മാത്യുവിന്റെ മകൻ രാജു മാത്യു (50 ) നിര്യാതനായി .മാതാവ് മറിയക്കുട്ടി തൊടുപുഴ പാലംകുന്നേൽ കുടുംബാംഗം .ഭാര്യ മോളി (നേഴ്സ് ,സൗദി ) നാരകക്കാനം നെല്ലിക്കുന്നേൽ കുടുംബാംഗം .മകൾ :ദിയ രാജു (പ്ലസ് ടൂ വിദ്യാർത്ഥിനി ,എസ്.ജെ എച്ച് .എസ് .എസ് ,കരിമണ്ണൂർ ). സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെന്റ്‌ജോർജ് ഫൊറോനാ പള്ളിയിൽ .