obit-shailaja
ഷൈലജ

തൊടുപുഴ: കുടിയിരുപ്പിൽ പരേതനായ മുരളീധരന്റെ ഭാര്യ ഷൈലജ (60)​ നിര്യാതയായി. മക്കൾ: വിപിൻ,​ ആതിര. മരുമകൻ: അൻജിത്ത്. സംസ്കാരം ഇന്ന് രാവിലെ 10 ന് മുതലിയാർമഠത്തുള്ള വീട്ടുവളപ്പിൽ.