obit-selin
സിസ്റ്റർ സെലിൻ

കരിമണ്ണൂർ: അറക്കത്തോട്ടം പരേതരായ മത്തായി- മറിയം ദമ്പതികളുടെ മകൾ സിസ്റ്റർ സെലിൻ അറക്കത്തോട്ടം എസ്.സി.എൻ (86) നിര്യാതയായി. മാതാവ് മറിയം വണ്ടമറ്റം വണ്ടനാക്കര കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ കൺസെപ്‌റ്റ സി.എം.സി വാഴക്കുളം, കാതറിൻ മാണി വട്ടമറ്റം ആവോലി, ഹെലൻ ജോർജ് ചൂരക്കുന്നേൽ (ബാംഗ്ലൂർ), ലൂസി അബ്രാഹം വിതയത്തിൽ (യു.എസ്.എ), മാത്തച്ചൻ അറക്കത്തോട്ടം (കരിമണ്ണൂർ) പരേതരായ റോസാ മത്തായി പാറക്കാട്ടേൽ, ബ്രദർ ജോസഫ് അറക്കത്തോട്ടം, സിസ്റ്റർ മാക്സിമ, ഫാ. എമ്മാനുവേൽ സി.എസ്.ടി. സംസ്‌കാരം 28ന് രാവിലെ പത്തിന് ബാംഗ്ലൂർ ചന്ദാപ്പുര എസ്.സി.എൻ മഠം സെമിത്തേരിയിൽ.