obit-sidhik
സിദ്ദീഖ് എം.ബി

ഉടുമ്പന്നൂർ: ഉടുമ്പന്നൂർ മാട്ടയിൽ എം.ബി. സിദ്ദീഖ് (76) നിര്യാതനായി. ഭാര്യ: ഉമ്മുൽകുലുദ്. മക്കൾ: ഷാജിത, സജീന, റജീന, റൈഹാനത്ത്, റഷീദ്. മരുമക്കൾ: അബ്ദുൽ റഹ്മാൻ, അബ്ദുൽ ജബ്ബാർ, ജാഫർ, അസീസ്, ബിസ്മി. സംസ്കാരം നടത്തി.