രാജാക്കാട്: രാജകുമാരി മുടനാട്ട് വർക്കി വർക്കി (78) നിര്യാതനായി. ഭാര്യ: മേരി മുള്ളരിങ്ങാട് പുതുശേരി കുടുംബാംഗം. മക്കൾ: ജോഷി (വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റ് സെക്രട്ടറി), മിനി, ബീന. മരുമക്കൾ: സിനി, എൽദോസ്, ജെയിംസ്. സംസ്‌കാരം നടത്തി.