രാജാക്കാട്: രാജകുമാരി കുരുവിളാസിറ്റി മുണ്ടോൻകണ്ടത്തിൽ കുഞ്ഞുമാണി (95) നിര്യാതയായി. പോത്താനിക്കാട് കരിപ്പാകുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ജനാർദ്ദനൻ, വാസു, രാജമ്മ, ദേവകി, കൗസല്യ, വത്സ, വിലാസിനി, സുലോചന. മരുമക്കൾ: സോമൻ, വിജയൻ, തങ്കച്ചൻ, മണി, പരേതനായ തങ്കപ്പൻ, മിനി, പരേതനായ ശശി. സംസ്‌കാരം നടത്തി.