obit-kuriyan
കുര്യൻ എ.എം

ചീനിക്കുഴി: നരിതൂക്കിൽ (ആനിത്തോട്ടത്തിൽ)​ കുര്യൻ എ.എം (80)​ നിര്യാതനായി. ഭാര്യ: മേരി കുര്യൻ. ചെപ്പുകുളം മാപ്പിളകുന്നേൽ കുടുംബാംഗം. മക്കൾ: അഞ്ചു,​ അമൽ മാത്യു. മരുമക്കൾ: ജീൻ ജോർജ്ജ് കുളങ്ങര കൂടരഞ്ഞി,​ ബെറ്റി അമൽ തടത്തിൽ എരുമേലി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.