മഞ്ചിക്കല്ല്: മരുതോലിൽ (കട്ടക്കയംചാലിൽ) രാജപ്പൻ നാരായണൻ (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ മേലുകാവുമറ്റം അരിയിയ്ക്കൽ കുടുംബാംഗം. മക്കൾ: സിജി, ജയരാജൻ (അസി. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്), സിനി. മരുമക്കൾ: വിജയൻ (കീർത്തി സ്റ്റോഴ്സ് മേലുകാവുമറ്റം), ഷൈൻ വെട്ടിമറ്റം, കലമോൾ നെടുങ്കണ്ടം. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.