കട്ടപ്പന: നത്തുകല്ല് ചേരിയിൽ ഗോപാലകൃഷ്ണൻ നായർ (കുട്ടൻ- 69) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജയൻ, ഉഷ, മരുമക്കൾ: ജയൻ, രേഖ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.