നാരകക്കാനം: തുണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (90) നിര്യാതയായി. പരേത അറക്കുളം കൊച്ചുപ്ലാക്കൽ കുടുംബാംഗം. മക്കൾ: ചുമ്മാർ (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് ജോസഫ്സ് യു.പി സ്‌കൂൾ, നാരകക്കാനം), ത്രേസ്യാമ്മ, എൽസമ്മ, ജോസ്, ബെറ്റി. മരുമക്കൾ: ജോയിസ് മുടക്കാലിൽ പാല (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ്സ് യു.പി സ്‌കൂൾ, നാരകക്കാനം), തോമസ് തറക്കുന്നേൽ (നാരകക്കാനം), തോമസ് കോക്കാട്ടുമുണ്ടയിൽ (ഇരട്ടയാർ), സലോമി കടുക്കാക്കുന്നേൽ (മാവടി), സിബി തെക്കേൽ (കാഞ്ചിയാർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാരകക്കാനം സെന്റ് ജോസഫ്സ് പള്ളിയിൽ.