കണ്ണൂർ: സൗത്ത്ബസാറിലെ ജെ.ജെ ടെയിലേർസ് ഉടമ എ.കെ.ജി നഗർ ഹൗസിംഗ് കോളനിയിലെ ഇ.കെ രാജഗോപാൽ (75) നിര്യാതനായി. ഭാര്യ: പരേതയായ കെ.എം ജയലക്ഷ്മി. മക്കൾ: ജഷിന, ജേഷ്മ. മരുമക്കൾ: പ്രമോദ് (ബി.എസ്.എൻ.എൽ, പയ്യന്നൂർ), സനാദ് (ബംഗളൂരു). സഹോദരൻ: പരേതനായ ലക്ഷ്മണൻ. സംസ്കാരം ശനിയാഴ്ച 10മണിക്ക് പയ്യാമ്പലത്ത്.