കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ഓട്ടോ ഡ്രൈവർ കെ.പി മണി (43) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. നെല്ലിക്കാട്ടെ പരേതനായ കെ.പി കോരൻ - കാർത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ. മക്കൾ: വിഷ്ണു, വൈഷ്ണവി. സഹോദരൻ: മനോഹരൻ.