ഉളിക്കൽ: മണിക്കടവ് പീടികക്കുന്നിലെ തകരപ്പള്ളിൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (63) നിര്യാതയായി. മക്കൾ: ഷോയി, ഷിജി, ഷജോ. മരുമക്കൾ : ഹേമ, ഷോണി, നിഷ. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് മണിക്കടവ് സെന്റ് തോമസ് പള്ളിസെമത്തേരിയിൽ.