നീലേശ്വരം: ക്ലായിക്കോട് മേലേരിപ്പ് സ്ഥാനികൻ നീലേശ്വരം പള്ളിക്കര ഡിവൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം കാണിയറ കുഞ്ഞമ്പു നായർ (88) നിര്യാതനായി. ഭാര്യ: അത്തിക്കോത്ത് തമ്പായി അമ്മ. മക്കൾ: രമണി, രാധ, രാജു (പരിയാരം മെഡിക്കൽ കോളജ്), പരേതനായ തമ്പാൻ. മരുമകൾ: കൃഷ്ണവേണി (പരിയാരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ: തമ്പായി അമ്മ, പരേതരായ കോരൻ അവകാശി, ജാനകി അമ്മ. സഞ്ചയനം ഇന്ന്.