ഉദുമ: തിരുവക്കോളിയിലെ റിട്ടയേർഡ് ബി. ഡി. ഒ പരേതനായ ബി. എം ഹമീദിന്റെ ഭാര്യ ടി. എസ്. സാറ (60) നിര്യാതയായി. വഖഫ് ബോർഡ് സെക്രട്ടറി അഡ്വ: ബി.എം ജമാലിന്റെ മാതാവാണ്. മറ്റു മക്കൾ: ബി. എം. മുഹമ്മദ് റാഫി (പ്രവാസി വ്യവസായി), ബി. എ. സാദിക്(കാസർകോട് ജില്ലാ ക്വാറി ഓണേർസ് അസോസിയേഷൻ പ്രസിഡന്റ്), നൗഷാദ്, ഇർഷാദ് (ഇരുവരും പ്രവാസികൾ).