തലശ്ശേരി ഒ.വി.റോഡ് സൌദമൻസിലിൽ സൗദ ഹജ്ജുമ്മ (54) നിര്യാതയായി. അരുൺ ഇലക്ട്രോണിക്സ് ഉടമ പരേതനായ കക്കറക്കണ്ടി ഉസ്മാന്റെയും പരേതയായ വലിയ കത്ത് സാറുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കക്കറക്കണ്ടി സുബൈർ.മക്കൾ: ഷാഹിന, സാജിത, സഹാന, മുൻതസീർ, ഷംന. മരുമക്കൾ: ഷംസീർ (കൂർഗ്), സാദിഖ് (തലശ്ശേരി), റിയാസ് (സൌദി), അഷ്രഫ് (മസ്കത്ത്), ബിസ്ന (കൂത്തുപറമ്പ്). സഹോദരങ്ങൾ: അന്ത്രു വി.പി., അസ്ലം, നാസർ, അബ്ദുൾ സലാം, അൻവർസാദത്ത്, പരേതനായ ലത്തീഫ്.