തൃക്കരിപ്പൂർ: നാവികസേനയിൽ ഗോവ മണ്ടോവി ഷിപ്പ് യാർഡിൽ പോർട്ട് മാർഷൽ ആയി ജോലി ചെയ്യുന്ന പടന്ന കാന്തിലോട്ടെ ഇ. ശ്രീനിവാസൻ (48)അന്തരിച്ചു. അമ്മ: വെള്ളച്ചി. ഭാര്യ: ബിന്ദു(കരുവാച്ചേരി). മകൻ: ആദർശ്. സഹോദരങ്ങൾ: വത്സല, ശ്യാമള, രമണി, രജനി.