പയ്യന്നൂർ : കിഴക്കെ കണ്ടങ്കാളിയിലെ പരേതനായ പുളുക്കൂൽ കുഞ്ഞമ്പുവിന്റെ ഭാര്യ കുറ്റിയാട്ട് അമ്മിണി (75) നിര്യാതയായി. മക്കൾ: സുശീല, ശാന്ത, രാജേഷ് (ആർമി). മരുമക്കൾ: രാമകൃഷ്ണൻ, ബിന്ദു. സഹോദരങ്ങൾ: കുഞ്ഞാതി, മാണിക്കം, കണ്ടക്കോരൻ, കണ്ണൻ, കുഞ്ഞിരാമൻ.