കരിവെള്ളൂർ: പെരളത്തെ റിട്ട. വില്ലേജ് ഓഫീസർ കക്കോപ്പുറത്ത് കിഴക്കെവീട്ടിൽ നാരായണൻ നമ്പ്യാർ (കെ.കെ.എൻ നമ്പ്യാർ 72) നിര്യാതനായി. ഭാര്യ: വടക്കുമ്പാട് ചെമ്മഞ്ചേരി രാജലക്ഷ്മി. മക്കൾ: മനോജ് കുമാർ (ഹയർ സെക്കൻഡറി അധ്യാപകൻ, ബോവിക്കാനം ഹയർ സെക്കൻഡറി സ്കൂൾ, കാസർകോട്) ഷൈജ, ഷജിന. മരുമക്കൾ: കെ.എൻ ലിഷ (കണ്ടോന്താർ), ഇ.പി അജയ് കുമാർ (മുതിയലം), എസ്. വിവേക് (മൈസൂർ). സഹോദരൻ: കെ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കാലിക്കടവ് ).