കാഞ്ഞങ്ങാട്: ബല്ല പാച്ചേരി ക്കാലിലെ എം. രാമകൃഷ്ണൻ (56) നിര്യാതനായി. പരേതരായ ചിണ്ട പൊതുവാളിന്റെയും കമ്മാടത്തു അമ്മയുടെയും മകനാണ്. ഭാര്യ: രുഗ്മിണി. മക്കൾ: രേഷ്മ, രസ്ന. മരുമക്കൾ: ഷിജു, മണി. സഹോദരങ്ങൾ: നാരായണി, കുഞ്ഞമ്പു (ഓട്ടോ ഡ്രൈവർ), സാവിത്രി. സഞ്ചയനം ചൊവ്വാഴ്ച.