അവസാനത്തെ ചില്ല... കണ്ണൂർ യോഗശാല റോഡിൽ മൃഗസംരക്ഷണ വകുപ്പ് കെട്ടിട സമുച്ചയത്തിനു മുകളിൽ ചാഞ്ഞു നിൽക്കുന്ന തണൽ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുന്നു