ഇരിട്ടി: വിളക്കോട് തറാൽ ഹൗസിൽ പി.പി. മമ്മു(98) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: ആയിഷ, ഈസ്സ(ഇ. എഫ്. സി. ഫ്രൂട്സ്., ഇരിട്ടി), അഷ്റഫ്(സൗദി), ഹഫ്സത്ത്, മാഞ്ഞു. മരുമക്കൾ: മായൻ, ഫാത്തിമ, ആയിഷ, ഷറഫുദ്ദീൻ, ഷമീന.