environment
മാലിന്യത്തിലെ വിരുന്നുകാർ... പതിനാല് ഏക്കർ വിസ്തൃതിയുണ്ട് കണ്ണൂരിലെ ചിറക്കൽ ചിറക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ചിറകളിലൊന്ന്.നവീകരണത്തിനായി ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ആമ്പൽകാടുകൾ മാറ്റിയതല്ലാതെ വേറൊന്നുമായില്ല .ഇപ്പോൾ വെള്ളം വറ്റി തുടങ്ങി, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു, അങ്ങിങ്ങായി തല ഉയർത്തി നിൽക്കുന്ന ആമ്പലുകൾ പൂവിട്ടു.ഒപ്പം വിരുന്നുകാരായി കാട്ടു താറാവുകളും

മാലിന്യത്തിലെ വിരുന്നുകാർ...പതി- നാല് ഏക്കർ വിസ്തൃതിയുണ്ട് കണ്ണുരിലെ ചിറക്കൽ ചിറക്ക്. ഏഷ്യയിലെ തന്നെ മനുഷ്യനിർമ്മിതമായ വലിയ ചിറകളിലൊന്ന്. ഹരിത കേരള മിഷന്റെ നവീകരണ പ്രവൃത്തികൾ ആമ്പൽകാടുകൾ മാറ്റിയതോടെ അവസാനിച്ചു. ഇപ്പോൾ വെള്ളം കുറഞ്ഞു, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു.അങ്ങിങ്ങായി തല ഉയർത്തി നിൽക്കുന്ന ആമ്പലുകൾ പൂവിട്ടു.ഒപ്പം വിരുന്നുകാരായി കാട്ടുതാറാവുകളും