കാസർകോട്: ചെങ്കള സന്തോഷ് നഗർ സ്വദേശി മുഹമ്മദ് സാലി (കുവൈത്ത്) (75) നിര്യാതനായി. കുറേകാലം തളങ്കരയിലായിരുന്നു. കുവൈത്തിൽ ദീർഘകാലം ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: മിഫ്ത്താഹ് (ബഹറൈൻ), ജുബൈരിയ. സഹോദരങ്ങൾ: മുനീർ, ബശീർ, ജാബിർ (കുവൈത്ത്), നുസൈബ. മരുമക്കൾ: അബ്ദുൽ ഖാദർ (എൻജിനിയർ, മംഗ്ലൂർ), ഹസീന.