ചെറുവത്തൂർ: പുതിയകണ്ടം പടിഞ്ഞാറെ മീത്തിൽ കുഞ്ഞിരാമൻ ഗുരിക്കൾ (80) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9 ന് പുതിയകണ്ടം തറവാട്ടു വളപ്പിൽ. ഭാര്യ: എം.എം. തമ്പായി. മക്കൾ: ചന്ദ്രൻ, ഉഷ, ഗീത, ജയൻ. മരുമക്കൾ: ലതിക, തമ്പാൻ, രവി, സജിത. സഹോദരി: കുഞ്ഞിപ്പെണ്ണ്.