കണ്ണൂർ: പുതിയ ബസ് സ്റ്രാൻഡിന് സമീപത്തെ നരോത്ത് ഹൗസിൽ പരേതനായ എൻ.ടി രാഘവന്റെ ഭാര്യ രാധ രാഘവൻ (94) നിര്യാതയായി. മക്കൾ: അരുണ സതീഷ് കുമാർ (നന്മഭൂമി), എൻ.ടി പ്രമോദ്( റിട്ട. കെൽട്രോൺ), എൻ.ടി പ്രദീപ് (കുഞ്ഞിക്കണ്ണൻ ജ്വല്ലറി), എൻ.ടി ഉഷ, എൻ.ടി പ്രകാശ് (റബ്കോ), പരേതനായ എൻ.ടി പ്രശാന്തൻ. മരുമക്കൾ: സതീഷ് കുമാർ പാമ്പൻ (നന്മഭൂമി), മീനപ്രമോദ് (ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ,കണ്ണൂർ), പ്രിയ പ്രദീപ് , നിർമ്മല പ്രകാശൻ.