തൃക്കരിപ്പൂർ: കൊയോങ്കര പുളി നാത്ത് കഞ്ഞമ്പു നായർ (84) നിര്യാതനായി. ഭാര്യ: മതുക്കട സരോജിനി. മക്കൾ: എം.സന്തോഷ് കുമാർ, വീണ ഉണ്ണികൃഷ്ണൻ, പുഷ്പ രാജേന്ദ്രൻ, സുനിൽ കുമാർ. മരുമക്കൾ: പൂമണി സന്തേഷ് (നീലേശ്വരം). കെ.എം. ഉണ്ണികൃഷ്ണൻ (ബേങ്കളൂർ), കെ.കെ.രാജേന്ദ്രൻ (ബേങ്കളൂർ), ശ്രി വിദ്യ സുനിൽ (അന്നൂർ). സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കൊയോങ്കര സമുദായ ശ്മശാനത്തിൽ.