ബി കോം അഡിഷണൽ കോപറേഷൻ I. II പരീക്ഷകളുടെ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 16 വരെ പിഴയില്ലാതെയും 21 വരെ 160 രൂപ പിഴയോടുകൂടെയും അപേക്ഷിക്കാം.
.
പുതുക്കിയ വിജ്ഞാപനം
IV, II സെമസ്റ്റർ പി ജി പരീക്ഷകൾക്ക് 2014 അഡ്മിഷൻ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഈ വിദ്യാർത്ഥികൾ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് മുൻപായി റീരജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കണം. പുതുക്കിയ വിശദമായ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ തീയതികളിലും പരീക്ഷാതീയതികളിലും മാറ്റമില്ല .