നീലേശ്വരം: മന്ദംപുറം പോലീസ് ക്വാർട്ടേഴ്സിന് സമീപത്തെ രേതനായ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ കെ. കണ്ണന്റെ ഭാര്യ എം. മീനാക്ഷി (72) നിര്യാതയായി. മക്കൾ: സന്തോഷ് (ബി. ജെ. പി. മുനിസിപ്പൽ സെക്രട്ടറി), സതീഷ് (അഫ്ഘാനിസ്ഥാൻ), സന്ധ്യ (ഐ. ടി. ഐ. പുല്ലൂർ), സരിത. മരുമക്കൾ: കുമാരൻ (ബക്കളം), റീന (ബങ്കളം), രാജി (തൈക്കടപ്പുറം), വിജയൻ (പട്ടാക്കൽ). സഹോദരങ്ങൾ: ദാമോദരൻ പരേതരായ കൃഷ്ണൻ, നാരായണൻ.