ചക്കരക്കൽ: അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ +2 വിദ്യാർത്ഥിയായ അദ്വൈത് (17) നിര്യാതനായി. അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടക്ക് സമീപം അമറിൽ കെ. പി. സുധാകരന്റെയും ഉഷയുടെയും ഏകമകനാണ്.