chandravathi
ച​ന്ദ്രാ​വ​തി

പാ​ല​ക്കു​ന്ന്:​ ​പാ​ല​ക്കു​ന്ന് ​കി​ഴ​ക്കേ​ ​വ​ള​പ്പി​ൽ​ ​കൃ​ഷ്ണ​ന്റെ​യും​ ​ല​ക്ഷ്മി​യു​ടെ​യും​ ​മ​ക​ൾ​ ​കോ​ട്ട​ക്കു​ന്ന് ​വ​ലി​യ​വ​ള​പ്പി​ൽ​ ​കെ.​ര​വി​യു​ടെ​ ​ഭാ​ര്യ
ടി.​വി.​ ​ച​ന്ദ്രാ​വ​തി​ ​(​സു​ധ​-45​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​ശ്രീ​റാം,​ ​ശ്രീ​പ്രി​യ​ ​(​വി​ദ്യാ​ർ​ത്ഥി​ക​ൾ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​സ​തീ​ദേ​വി,​ ​ദേ​വ​ദാ​സ​ൻ​(​ക​ച്ച​വ​ടം​),​ ​ശ​ശി​ധ​ര​ൻ​ ​(​ഗ​ൾ​ഫ്),​ ​പ​വി​ത്ര​ൻ​ ​(​ക​ച്ച​വ​ടം​),​ ​പു​രു​ഷോ​ത്ത​മ​ൻ​ ​(​സി.​പി.​എം.​ ​പാ​ല​ക്കു​ന്ന്ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​),​ ​കു​ഞ്ഞി​രാ​മ​ൻ​(​ക​ച്ച​വ​ടം​),​ ​പ​രേ​ത​യാ​യ​ ​സു​മി​ത്ര.