പാനൂർ: പുത്തൂരിലെകിഴക്കയിന്റവിട കൃഷ്ണൻ (85)നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സരോജിനി, ഭാസ്കരൻ, രാജു, രാധ, അജിത, ഷൈനു, സുശീല, ഷാജി. മരുമക്കൾ: ശ്രീധരൻ, റീജ, സരോജിനി, പരേതനായ നാണു, ചന്ദ്രൻ, രജിന. സഹോദരങ്ങൾ: കല്യാണി, ചാത്തു, പരേതനായ ഗോവിന്ദൻ, ദേവി, കുഞ്ഞിക്കണ്ണൻ.