പള്ളിക്കുന്ന്: മഹാത്മാറോഡിൽ അങ്കണവാടിക്കു സമീപം ശ്രീനിലയത്തിൽ കൊല്ലോൻ കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ദേവദാസ് (ആർക് എന്റർപ്രൈസസ്, പൊടിക്കുണ്ട്), നിഷ, സന്തോഷ് (ബിസിനസ്). മരുമക്കൾ: ഷീജ, ജയരാമൻ, ഷബ്ന.