ധർമ്മടം അണ്ടലൂർ കിഴക്കുംഭാഗത്ത് രാധാനിവാസിൽ സി.വി. രാധാക്യഷ്ണൻ (63) നിര്യാതനായി. പരേതരായ പി. അനന്തന്റെയും സി.വി. ചിരുതയുടെയും മകനാണ്. ഭാര്യ: വി.സി. രമ. മക്കൾ: രഖിൻ (ഏഷ്യനെറ്റ് കേബിൾ, ധർമ്മടം), നിഖിൽ. സഹോദരങ്ങൾ: വസുമതി, രാധ.