തൃക്കരിപ്പൂർ: തലിച്ചാലത്തെ കുഞ്ഞിപ്പുരയിൽ ചിരിയമ്മ (95) നിര്യാതയായി. മക്കൾ: ദാമോദരൻ, പത്മാവതി, നാരായണി, നാരായണൻ, തമ്പായി. മരുമക്കൾ: നളിനി, സി. സുകുമാരൻ, ടി.സി രാജൻ, രഞ്ജിനി, കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി.