തലശേരി: കുട്ടിമാക്കൂൽ പുതുക്കയിൽ ശ്രീരാഗ് നിവാസിൽ പി. രാധ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ബാലൻ. മക്കൾച സവിത, സലില, സതീശൻ, സജിത്ത്, സജീവൻ. മരുമക്കൾ: ശശി, റീഷ.