ഉളിക്കൽ: മണിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുന്നേൽ ആഗസ്തി (കുഞ്ഞുകുട്ടിച്ചേട്ടൻ 90) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കട്ടപ്പന അരശ്ശേരിയിൽ കുടുംബാഗം. മക്കൾ: ജോസ് ,എത്സി, മേരി,ലീലാമ്മാ,കുട്ടിയമ്മ, ലൗലി, സോളി. മരുമക്കൾ: ഗ്രേസി ഒറ്റപ്ലാക്കാൽ, ചാക്കോ വഴചാരിക്കൽ, ജോർജ്ജ് നിരപ്പേൽ, ജോയി മന്നത്തൂർ, തങ്കച്ചൻ പ്ലാത്തോട്ടത്തിൽ, ജോർജ്ജ് പൊട്ടംപ്ലാക്കൽ, ജോസഫ് ആഞ്ഞിലിതോപ്പിൽ (ഉളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ). സംസ്കാരം നാളെ രാവിലെ 9ന് മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.