കക്കാട്: ചമ്പ്രഹൗസിൽ പരേതനായ സി.എം ഗോപാലന്റെ ഭാര്യ സി.കെ സാവിത്രി (83) നിര്യാതയായി. മക്കൾ: രമേശൻ, വിനോദൻ, സുഗത, സുമിത, രാജീവൻ, സതീശൻ, പ്രിയ. മരുമക്കൾ: സജിത, മീന, ജയചന്ദ്രൻ, അനിൽ കുമാർ, സുദിന, റീന, പ്രദീപൻ. സഹോദരങ്ങൾ: പുരുഷോത്തമൻ, രാമചന്ദ്രൻ, രാധ, ഗീത, ഗിരിജ, പരേതനായ രാജൻ. സംസ്കാരം ഇന്ന് രാവിലെ (ശനിയാഴ്ച്ച) 10.30ന് പയ്യാമ്പലത്ത്.